Wednesday, February 14, 2007

എന്റെ പ്രിയ കൂട്ടുകാരന്

എന്താ പരയാ... അവന് ഇപ്പൊ വലിയാ പുലിയാ...........

ദുബായില്‍ വലിയാ എന്തൊ ജൊലിയാ..

ചിലപ്പൊ ഇന്റ്റെര്‍നെറ്റില്‍ വരും...

4 comments:

sandoz said...

ഹയ്യ്‌...പീലിക്കുട്ടി..എന്താ വണ്ടറടിച്ച്‌ നിക്കണത്‌...അത്‌ എന്നെക്കുറിച്ച്‌ പറഞ്ഞത്‌ അല്ലേ......ഞങ്ങള്‍ വലിയ കൂട്ടുകാരാ....

രാജീവ്::rajeev said...

സുജിത്,

മലയാളം യൂണികോഡില്‍ എഴുതാന്‍ ഉള്ള താങ്കളുടെ ഉദ്ദ്യമത്തിന് എന്റെ എല്ലാ ആശംസകളും. പേജ് ഹേഡിംഗ് കൂടി മലയാളത്തിലേക്ക് മാറ്റിയാല്‍, ബ്ലോഗിന് കുറച്ചു കൂടി വിസിബിളിറ്റി കിട്ടും. പിന്നെ താഴെ കൊടുത്തിരിക്കുന്ന് ലീങ്കില്‍ പറഞ്ഞിരിക്കുന്ന പോലെ സെറ്റിംഗ്സ് മാറ്റുമല്ലൊ.
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

Unknown said...

ee kathakalil okke avdeyo..oru thanuth uranju poya nirasa kanan undallo...

Unknown said...

ചേട്ടാ തുടക്കം മോശമല്ല.........തുടർന്നും എഴുതുക.....എല്ലാ ആശംസകളും